പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Share our post

തൃശൂര്‍ : പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവിയേഴ്സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 9 വയസായിരുന്നു.

ഒരാഴ്ചയായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവക്കാരിയാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!