പാൽച്ചുരം റോഡിൽ പാറ വീണ് തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

Share our post

അമ്പായത്തോട് : കനത്ത മഴയിൽ ബോയ്സ് ടൗൺ – പാൽച്ചുരം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്തായാണ് മണ്ണിടിഞ്ഞത്. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!