ബി.എസ്.എൻ.എൽ. പെൻഷനേഴ്‌സിന് പ്രത്യേക ഓൺലൈൻ പോർട്ടൽ

Share our post

തിരുവനന്തപുരം: ബി.എസ്.എൻ.എൽ. പെൻഷൻകാർക്കായി ബി.എസ്.എൻ.എൽ. കേരള സർക്കിൾ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal എന്നതിൽ പോർട്ടൽ ആക്‌സസ് ചെയ്യാം.

ഡിജിറ്റൽ മെഡിക്കൽ ഐ.ഡി. കാർഡ്, പെൻഷനേഴ്‌സ് ഐ.ഡി. കാർഡ് തുടങ്ങിയവയുടെ പ്രിന്റ്, ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ, ഹോസ്പിറ്റലൈസേഷനെക്കുറിച്ചുള്ള ഇൻറ്റിമേഷൻ, മെഡിക്കൽ ബിൽ സ്റ്റാറ്റസ്, എം.ആർ.എസ്. ഡാറ്റയിൽ മാറ്റം വരുത്തൽ തുടങ്ങിയവ ഈ പോർട്ടലിലൂടെ ചെയ്യാവുന്നതാണ്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!