Breaking News KOLAYAD Local News പെരുവയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു 3 years ago newshunt webdesk Share our post കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമെടുക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്. Share our post Post navigation Previous വീടിനു മുകളിൽ മരം വീണ് അമ്മക്കും മകനും പരിക്ക്Next ശരിയായി നികുതി അടയ്ക്കുന്ന വ്യാപാരികൾക്ക് മികവ് സർട്ടിഫിക്കറ്റ്