വീടിനു മുകളിൽ മരം വീണ് അമ്മക്കും മകനും പരിക്ക്

Share our post

ആലച്ചേരി: തെക്കെയിൽ കുഞ്ഞിരാമന്റെ വീടിനു മുകളിൽ മരം പൊട്ടീവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!