Day: June 30, 2022

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട...

മ​ല​പ്പു​റം: ന​ഗ്ന ചി​ത്രം കൈ​മാ​റാ​ൻ പെ​ൺ​കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ​ഴ​ഞ്ചി​റ അ​മ്പ​ല​ത്തി​ന് സ​മീ​പം പ​റ​വ​ന്‍​കു​ന്ന് ന​സീം (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ വ​കു​പ്പ്...

പാ​ല​ക്കാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കോ​ളേജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19)യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോളേ​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ...

ചിറ്റാരിപ്പറമ്പ് : പേരാവൂർ-നിടുംപൊയിൽ-തലശേരി റോഡിൽ പതിനാലാം മൈലിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം...

കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. 'മാതൃവേദി' ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ കേളകം...

തിരുവനന്തപുരം : ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ പുതിയ പെൻഷൻ (എൻ.പി.എസ്‌)കാരെയും ഉൾപ്പെടുത്തും. എൻപിഎസുകാർക്ക്‌ പ്രീമിയം തുക നൽകിയാൽ പദ്ധതിയിൽ ചേരാം. ഇതുസംബന്ധിച്ച്‌...

തൊടുപുഴ: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലി​ലി​ടി​ച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്....

തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ജൂലൈ  മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ  പട്ടിക പുറത്തുവിട്ടു. ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് അവധി...

കണ്ണൂർ : ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കെ.എസ്.ആർ.ടി.സി. കണ്ണൂർ-വാഗമൺ, കണ്ണൂർ-മൂന്നാർ എന്നിങ്ങനെ രണ്ട് ദ്വിദിന പാക്കേജുകളാണുള്ളത്. കണ്ണൂർ-വാഗമൺ യാത്ര ജൂലൈ 10ന് രാത്രി...

അതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന പരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏഴോളം കാട്ടുപന്നികളാണ് ചത്തനിലയിൽ കാണപ്പെട്ടത്. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!