കെൽട്രോണിന്റെ തലശേരി നോളജ് സെന്ററിൽ ഡിപ്ലോമ കോഴ്സുകൾ

Share our post

തലശേരി : കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സഹാറാ സെന്റർ, എ.വി.കെ നായർ റോഡ്, തലശേരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!