Day: June 28, 2022

ഡ​ൽ​ഹി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. നി​ല​വി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ നി​ന്ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന്...

കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജൂലൈയിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം...

കണ്ണൂർ : ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റി ഫണ്ട് ഉപയോഗിച്ച് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള വളപട്ടണം, പെരിങ്ങളം ഹോമിയോ ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക...

കണ്ണൂർ : ജില്ലാ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ (ജനറൽ) ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ടാക്സി കാർ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫോറം കലക്‌ടേററ്റിലെ...

കണ്ണൂർ  : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കുന്നതിനായി ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ട്പറമ്പ്...

കണ്ണൂർ : സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ സെന്ററിൽ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ്...

കണ്ണൂർ : ഫിഷറീസ് വകുപ്പ് ഈ വർഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തി രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്ലസ്ടു...

കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ...

കണ്ണൂർ : തളിപ്പറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം കുളത്തൂർമല കാട്ടാക്കട സ്വദേശി എസ്.എസ്. ജിതീഷി (22) നെയാണ് തമിഴ്നാട്ടിലെ...

വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!