കോളയാട്: സെയ്‌ന്റ് കൊർണേലിയൂസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റ് ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. അധ്യാപകരായ വിന്‍സന്റ്, ജയന്‍, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ എന്‍.പി ഫാല്‍ഗുനന്‍, എന്‍.പി റിഗുണ്‍ലാല്‍, പി.വി.അമൃത, ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.