Day: June 24, 2022

കുണ്ടേരിപ്പൊയിൽ : മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകള ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് പാലം നിർമിക്കാൻ 4.94 കോടി രൂപയുടെ ഭരണാനുമതിയായി. സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. ഇവിടെ...

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല വൈസ്.പ്രസിഡൻറായി കെ.കെ.രാമചന്ദ്രനെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. നിലവിൽ പേരാവൂർ യൂണിറ്റ് പ്രസിഡൻറാണ്  കെ.കെ.രാമചന്ദ്രൻ.

കണ്ണൂർ : പയ്യാമ്പലം തീരത്ത്‌ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ നീക്കം ചെയ്‌തു. ഡി.ടി.പി.സി.യും ക്ലീൻ കേരള കമ്പനിയും കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ്‌ പ്ലാസ്‌റ്റിക്‌ നീക്കം ചെയ്‌തത്‌.  കടലിന്റെ ആവാസ...

തലശ്ശേരി: തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം. ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ...

പയ്യന്നൂർ : മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കവ്വായി കായലോരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!