കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 4224 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ്‌ കൂടുതൽ. 2464 പേർ രോഗമുക്തരായി. 24,333 പേർ ചികിത്സയിലുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!