തേൻ ഉൽപ്പന്ന നിർമ്മാണ പരിശീലനം
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂൺ 27ന് മുമ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ അപേക്ഷിക്കുക. ഫോൺ: 0497 2700057.
