സൗജന്യ യോഗ പരിശീലനം

Share our post

കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സാധുകല്യാണമണ്ഡപത്തിൽ 23 മുതൽ 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടത്തുന്നു. സമയം വൈകീട്ട് അഞ്ച്. ഫോൺ: 9447485926, 04972760218.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!