Day: June 21, 2022

നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു....

കണ്ണൂർ : കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ്...

പേരാവൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...

കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ...

പഴയങ്ങാടി : ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഏഴോം ബാങ്ക് ജീവനക്കാരൻ അടുത്തില സ്വദേശി മിനിയാടൻ പ്രജീഷാണ് (38) മരിച്ചത്.

തൃശ്ശൂർ: ഹീമോഫീലിയയും ഓട്ടിസവും പക്ഷാഘാതവും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളുള്ളവർക്ക് അനായാസമായി തെറാപ്പി നൽകാനാകുന്ന വലിയ ആക്വാട്ടിക് തെറാപ്പി യൂണിറ്റ് തൃശ്ശൂർ കല്ലേറ്റുംകരയിലെ നിപ്മറിൽ. സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ...

തൃശൂർ: വ്യായാ​മം ചെ​യ്യു​ന്ന​തി​നി​ടെ കെ​.എ​സ്.ഇ.​ബി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചിനീയർ ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ കു​ഴ​ഞ്ഞു​വീണ് മ​രി​ച്ചു. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് കൊ​റ്റ​ന​ല്ലൂ​ർ മ​ണ്ണാ​ർ​മൂ​ല ചെ​രു​പ​റമ്പി​ൽ അ​പ്പുവിന്റെ മ​ക​ൻ സ​ജീ​വ്...

രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള പതിനൊന്നാമത്...

കോഴിക്കോട് : ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 28, 29 തീയ്യതികളിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!