Day: June 20, 2022

പിണറായി : ഓലമേഞ്ഞ ചായപ്പുര. ഒരുവശത്ത് സമോവറിൽ വെള്ളം തിളയ്ക്കുന്നു. സമീപത്ത് തൂങ്ങിയാടുന്ന നാടൻ പഴക്കുല, റേഡിയോ, പെട്രോ മാക്സ്, മണ്ണെണ്ണ റാന്തലുകൾ, സിനിമാ പോസ്റ്റർ, ചില്ലുഭരണിയിൽ...

ന്യൂഡൽഹി: നാലുവർഷത്തേക്ക്‌ മാത്രമായി ജവാൻമാരെ റിക്രൂട്ട്‌ ചെയ്യുന്ന അഗ്നിപഥ്‌ പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നടപടികൾക്ക്‌ കര–നാവിക–വ്യോമ സേനകൾ തുടക്കമിട്ടു.  വ്യോമസേനയിൽ അഗ്‌നിപഥ്‌ രജിസ്‌ട്രേഷൻ 24ന്‌ തുടങ്ങും. ജൂലൈ 26...

ആലപ്പുഴ: കോവിഡ് ചെറിയതോതിൽ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോവിഡിന് നിലവിൽ പുതിയ...

നിടുംപൊയിൽ : നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി. അഡ്വ.സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 87.94 ശതമാനം...

കോഴിക്കോട്‌ : ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക്‌ സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ്‌  തുഷാരഗിരി.  കോവിഡിനെ തുടർന്ന്‌ രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ്‌ മത്സരമായ...

ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇരിട്ടി നഗരസഭാ...

കണിച്ചാർ : കണിച്ചാർ പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ തിങ്കളാഴ്ചമുതൽ ബസ്സുകൾ കയറണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആൻ്റണി സെബാസ്റ്റ്യൻ അറിയിച്ചു. കയറാത്ത ബസ്സുകളുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

കൂത്തുപറമ്പ് : തകർച്ചയിലായ കെട്ടിടത്തിൽനിന്ന്‌ കൂത്തുപറമ്പ് കൃഷിഭവന്റെ പ്രവർത്തനം മാറ്റുന്നു. നഗരത്തിലെ ബി.എസ്.എൻ.എൽ. കെട്ടിടത്തിലേക്കാണ് കൃഷിഭവൻ മാറ്റുന്നത്. തിങ്കളാഴ്ച രാവിലെ 10-ന് നഗരസഭാ ചെയർപേഴ്സൺ വി. സുജാത...

പേരാവൂർ : മണത്തണ:ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' പദ്ധതി ഏറ്റെടുത്ത് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും. ഇരു സംഘടനകളുടെയും പേരാവൂർ മണ്ഡലം കമ്മിറ്റികൾ മണത്തണ അയോത്തുംചാലിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!