Breaking News India Local News റേഷൻ കാർഡ്–ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ 3 years ago newshunt webdesk Share our post ന്യൂഡൽഹി : ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്നലെ പുതിയ വിജ്ഞാപനം ഇറക്കിയത്. Share our post Continue Reading Previous ഡെങ്കിപ്പനിക്കെതിരേ അതിജാഗ്രത പുലർത്തണം; അപകടസൂചനകൾ അവഗണിക്കരുത്Next തുണിക്കടയുടെ ഗോഡൗണിൽ തുണികൾകൊണ്ട് മൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം