ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം

Share our post

തലശ്ശേരി : വില്ലേജിലെ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 18ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0490 2321818.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!