അറയങ്ങാട് ഭഗവതി കാവ് തിറയുത്സവം ഇന്ന് തുടങ്ങും

Share our post

മാലൂർ : അറയങ്ങാട് ഭഗവതി കാവിലെ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം, വൈകീട്ട് മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, രാത്രി 11ന് ഭഗവതിയുടെ തോറ്റം, ശനിയാഴ്ച പുലർച്ചെ ഭഗവതിയുടെ തിറ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!