പൊതുപരീക്ഷയുടെ ഡ്യൂട്ടിയിലില്ലാത്ത അധ്യാപകർ ഒപ്പിടേണ്ട

Share our post

തിരുവനന്തപുരം: പൊതുപരീക്ഷയുടെ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളുകളിൽ എത്തി ഒപ്പിടേണ്ടതില്ല. അതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!