കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ട് മരണം

Share our post

കണ്ണൂര്‍ : കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!