Breaking News Kannur Local News വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി 4 years ago newshunt webdesk Share our post കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു. Share our post Continue Reading Previous ‘തെളിനീരൊഴുകും നവകേരളം’; വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാംNext റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം