Day: April 1, 2022

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ളെ ഉ​ത്സ​വ​മാ​യി കാ​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. നി​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്തും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷാ പേ ​ച​ര്‍​ച്ച​യി​ല്‍...

തിരുവനന്തപുരം: മുതിർന്ന എട്ട് ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും 25 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനവും: എം.ഗംഗാധരൻ- വിജിലൻസ് പാലക്കാട്, ആർ.ഹരിപ്രസാദ്- വടകര,...

പരിയാരം : കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറി ഒ.പി. തിങ്കളാഴ്‌‌ച മുതൽ ആരംഭിക്കും. സർക്കാർ തീരുമാനപ്രകാരം വിദഗ്‌ദ പ്ലാസ്റ്റിക്ക് സർജ്ജനായ തിരുവനന്തപുരം മെഡിക്കൽ...

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് മുതൽ മേയ് 31 വരെ വൈകിട്ട് 3.30ന് ക്ഷേത്രനട തുറക്കും. ഭക്തർക്ക് ഒരു മണിക്കൂർ കൂടുതൽ ദർശന സൗകര്യം ലഭിക്കും....

കണ്ണൂർ : സി.പി.എം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി ഇ.കെ. നായനാർ മെമ്മോറിയൽ മ്യൂസിയം ഏപ്രിൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി...

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷിന് വികാരനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി തടവുകാര്‍. കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്. പൂജപ്പുര...

പുതുക്കാട് : ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം...

പയ്യന്നൂർ : രാമന്തളി ഏറൻ പുഴയിൽ കല്ലുമ്മക്കായ ചാകര. കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി വ്യാപകമായതോടെയാണ് കായലിന്റെ ഭാഗമായുള്ള ഏറൻ പുഴയിൽ വലിയതോതിൽ കല്ലുമ്മക്കായ കണ്ടത്. മുൻകാലങ്ങളിൽ...

കണ്ണൂർ : പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഇന്റർനാഷണൽ മെഗാ ക്വിസ് ശനിയാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ടൗൺ സ്ക്വയറിലെ ‘സി എച്ച് കണാരൻ നഗറി’ൽ ജി.എസ്....

കണ്ണൂർ : സി.പി.എം പാർടി കോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ്‌ മൈതാനിയിലെ ‘കെ. വരദരാജൻ നഗറി’ൽ നടക്കുന്ന ചരിത്ര–ചിത്ര–ശിൽപ്പ പ്രദർശനത്തിൽ വെള്ളിയാഴ്‌ച മുതൽ പകൽ മൂന്നു മുതൽ രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!