നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ.പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ.

കേ​ര​ള​ത്തെ ഏ​റെ പി​ടി​ച്ചു കു​ലു​ക്കി​യ സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ലെ വാ​ദി​ഭാ​ഗം സാ​ക്ഷി​യാ​ണ് ര​മ. രോ​ഗാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് ഇ​വ​രു​ടെ സാ​ക്ഷി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!