25 ഡി.വൈ.എസ്.പി.മാരെ സ്ഥലം മാറ്റി: ഇരിട്ടിയിൽ സജേഷ് വാഴാളപ്പിൽ

Share our post

തിരുവനന്തപുരം: മുതിർന്ന എട്ട് ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും 25 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനവും: എം.ഗംഗാധരൻ- വിജിലൻസ് പാലക്കാട്, ആർ.ഹരിപ്രസാദ്- വടകര, പി.അബ്ദുൾ മുനീർ-നാദാപുരം കൺട്രോൾ റൂം, വി.എസ്.ഷാജു- ട്രാഫിക് സൗത്ത് തിരുവനന്തപുരം സിറ്റി, കെ.ജെ. ജോൺസൺ- ജില്ലാ സി-ബ്രാഞ്ച് തിരുവനന്തപുരം റൂറൽ, എം.പ്രസാദ്- വിജിലൻസ് തിരുവനന്തപുരം എസ്.ഐ.യു-1, പി.കെ.സാബു- ജില്ലാ സ്പെഷ്യൽബ്രാഞ്ച് പത്തനംതിട്ട, സി.ജി. ജിംപോൾ- തൊടുപുഴ.

സ്ഥലംമാറ്റം ലഭിച്ചവരും നിയമനവും:

എസ്.ഷംസുദ്ദീൻ- ജില്ലാ സി-ബ്രാഞ്ച് പാലക്കാട്, ടി.ആർ.രാജേഷ്-മുനമ്പം, എസ്.ബിനു- എസ്.എസ്.ബി കൊച്ചി സിറ്റി, ടി.ആർ.ജയകുമാർ- ഡി.സി.ആർ.ബി കോട്ടയം, കെ.കെ.അബ്ദുൾ ഷെരീഫ്- സുൽത്താൻ ബത്തേരി, വി.എസ്.പ്രദീപ് കുമാർ- കരുനാഗപ്പള്ളി, എൻ.വി.അരുൺരാജ്- എസ്.എസ്.ബി അഡ്‌മിനിസ്ട്രേഷൻ ഹെഡ്ക്വാർട്ടേഴ്സ്, ആർ.വിനോദ്കുമാർ- വിജിലൻസ് തിരുവനന്തപുരം, ഷൈനു തോമസ്- ജില്ലാ എസ്.ബി കൊല്ലം റൂറൽ, കെ.സദൻ- ക്രൈംബ്രാഞ്ച് ഇടുക്കി, എം.അനിൽകുമാർ- നാർകോട്ടിക് സെൽ പാലക്കാട്, വി.രമേശൻ-ജില്ലാ എസ്.ബി കണ്ണൂർ റൂറൽ, രത്നകുമാർ- കണ്ണൂർ, സജേഷ് വാഴാളപ്പിൽ- ഇരിട്ടി, പ്രദീപൻ കന്നിപ്പൊയിൽ- കൂത്തുപറമ്പ്, എം.പി.വിനോദ്- തളിപ്പറമ്പ്, പി.ധനഞ്ജയ ബാബു- ജില്ലാ എസ്.ബി കണ്ണൂർ സിറ്റി, വി.കെ.വിശ്വംഭരൻ നായർ- എസ്.എം.എസ് കാസർകോട്, കെ.പി.സുരേഷ് ബാബു- എസ്.എസ്.ബി കണ്ണൂർ, ജിൽസൺ മാത്യു- ഡി.സി.ആർ.ബി ഇടുക്കി, കെ.എ.തോമസ്- ജില്ലാ സി-ബ്രാഞ്ച് തൃശൂർ സിറ്റി, കെ.സുമേഷ്- ജില്ലാ എസ്.ബി തൃശൂർ സിറ്റി, സി.എ.അബ്ദുൾ റഹിം- ക്രൈംബ്രാഞ്ച് കോഴിക്കോട്, പി.കെ.സന്തോഷ്- എസ്.എസ്.ബി കോഴിക്കോട് റൂറൽ, ടി.പി.ശ്രീജിത്ത്- ജില്ലാ എസ്.ബി വയനാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!