PERAVOOR1 year ago
താലൂക്കാസ്പത്രി കെട്ടിട നിർമാണം വേഗത്തിലാക്കണം; എ.കെ.ടി.എ
പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയുടെ കെട്ടിട പുനർ...