കണ്ണൂർ: തോട്ടട സര്ക്കാര് വനിതാ ഐ ടി ഐയില് സ്കൂള് വിദ്യാര്ഥികള്ക്കായി ഐ.എം.സി നടത്തുന്ന അവധിക്കാല തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല് ഫോണ് ടെക്നീഷ്യന്, ജൂനിയര് റോബോട്ടിക്സ്, എം എസ് ഓഫീസ്, അക്കൗണ്ടിങ്ങ്...
സംഘാടകസമിതി രൂപീകരിച്ചു മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം ഏപ്രില് അഞ്ചിന് നടക്കും. ജില്ലാതല പ്രഖ്യാപന പരിപാടി വിജയകരമാക്കാന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ മുഴുവന്...
കണ്ണൂര്:തെരുവ് നായ ശല്യം കൂടുന്ന സാഹചര്യത്തില് സഞ്ചരിക്കുന്ന എ ബി സി പദ്ധതിയുമായി കണ്ണൂര് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്ഷിക പദ്ധതി. ബ്ലോക്കിലെ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത്...
കല്പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില് ഒളിവില് പോയയാള് 20 വര്ഷങ്ങള്ക്ക് ശേഷം പിടിയില്. കേണിച്ചിറ വാകേരി അക്കരപറമ്പില് വീട്ടില് ഉലഹന്നാന് എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ്...
ഹാൾടിക്കറ്റ് കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളിൽ 02/04/2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ/ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി) ഏപ്രിൽ ...
കൊച്ചി: എറണാകുളം ജില്ലയില് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് എത്തിച്ചു നല്കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില് പിടിയിലായി. വിദ്യാര്ഥികള് റോബിന് ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിന് മണ്ഡല് ആണ് പിടിയിലായത്. പെരുമ്പാവൂര് ഭായി കോളനിയില് നിന്നും...
കണ്ണൂർ: ദുബായിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത യുവാവിനെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്റർപോൾ സംഘം പിടികൂടി. ചെറുകുന്ന് മുണ്ടപ്രം കമ്മാരംക്കുന്നിലെ വളപ്പിൽ പീടികയിൽ സവാദിനെ (31)യാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സഹായത്തോടെ അന്താരാഷ്ട്ര...
കാക്കയങ്ങാട് : അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പോലീസ് പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട്...
തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറിൽ ഒമ്പതാം...
കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള...