സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ചില്ലറയും കറന്‍സി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍...
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 23 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ്...
അടുത്ത വർഷം (2026) ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരും. ഇതോടെ, നികുതി വെട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്നവരുടെ ഇമെയിൽ അക്കൗണ്ടുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും ഇവരുടെ അനുമതി ഇല്ലാതെ തന്നെ ആദായ...
ആലപ്പുഴ: ടിക്കറ്റ് ഇതര വരുമാനലക്ഷ്യവുമായി ആരംഭിച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ (ബിടിസി) പുതിയ ചുവടുകളിലേക്ക്. സംസ്ഥാനത്തിനുള്ളില്‍ കേന്ദ്രീകരിച്ചാണ് ബിടിസി കൂടുതല്‍ ഉല്ലാസയാത്രകള്‍ നടത്തിയിരുന്നതെങ്കില്‍ അന്തസ്സംസ്ഥാന യാത്രകളാണ് ഇനി ലക്ഷ്യമിടുന്നത്.ഊട്ടി, മൈസൂരു, ധനുഷ്കോടി, കൊടൈക്കനാല്‍, തുടങ്ങിയ...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത...
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാല് ദിവസം മാത്രം. പഴയ വാഹനത്തിന്മേല് ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ 31 വരെയുള്ള ഈ അവസരം വിനിയോഗിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്...
പ്രതിദിന ടിക്കറ്റുകൾ തികയാതെ വരുന്ന സാഹചര്യത്തിൽ കേരള ഭാഗ്യക്കുറി ടിക്കറ്റുകളുടെ തുക കൂട്ടുന്നത് സജീവ പരിഗണനയിൽ. കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 രൂപയിൽനിന്ന് 50 രൂപയാക്കാനാണ് ആലോചന.ഏജന്റുമാരുടെ പ്രതിഷേധം ഒഴിവാക്കാൻ മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന്...
കൊച്ചി: സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ബിരുദ/ബിരുദാനന്തര ബിരുദ അവസാന വര്‍ഷ...
കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക...