കണ്ണൂർ: കോമറിന് മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരള തീരത്ത് ഇന്ന് ഉച്ചക്ക് 2.30 മുതല്‍...
റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻറീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇരിട്ടി:ആറളത്ത് അഞ്ച് മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ് പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്. മൂന്ന് ദിവസത്തെ സർവേയിൽ അറുപത് ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു....
കൊച്ചി: ജനുവരി 13ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11...
തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി (27), മായ സുടലെ (23) എന്നിവരെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപനാണ് അറസ്റ്റ്...
കോഴിക്കോട്: വടകരയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ വാഴത്തോപ്പിലാണ് ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ പറമ്പില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്...
കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല....
വർക്കല: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റർ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം കട്ടയിൽ പുത്തൻവിളവീട്ടിൽ ആദർശ്(29) ആണ് പിടിയിലായത്.വർക്കല ഹെലിപ്പാഡിനു സമീപം പ്രവർത്തിക്കുന്ന മസാജ് സെന്ററിൽ മസാജ് ചെയ്യാനെത്തിയ...
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള...
ബാസ്കറ്റ്ബോൾ ജൂനിയർ, യൂത്ത് സ്റ്റേറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീം (ആൺ, പെൺ) സെലക്ഷൻ 19ന് രാവിലെ 9.30ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ റജിസ്ട്രേഡ് കളിക്കാർ ജൂനിയർ തലത്തിൽ 2007 ജനുവരി ഒന്നിനുശേഷം...