കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒന്നിലധികം...
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്.തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ...
കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് പുത്തൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്സാപ്പ്. ഇപ്പോൾ ടൈപ്പിങ് ഇൻഡിക്കേറ്റർ കാണിക്കുന്നത് ചാറ്റിന് താഴെയാണ്. ഗ്രൂപ്പ് ചാറ്റിലും പേഴ്സണൽ ചാറ്റിലും ഈ മാറ്റങ്ങൾ കാണാം. ആരെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ ചാറ്റ് ബോക്സിന് താഴെ...
ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി. അധിക കേസുകളിലും അയ്യായിരം രൂപയാണ് ഇങ്ങനെ അയച്ചിട്ടുള്ളത്. ഉടനെ അക്കൗണ്ട് ഉടമയെ ഒരു നോട്ടിഫിക്കേഷന്‍ വഴി ഇതറിയിക്കും. വഴിമാറിയെത്തിയ പണം തിരിച്ചുപിടിക്കാനുള്ള സഹായം അഭ്യര്‍ത്ഥിക്കും.സ്വാഭാവികമായും...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.
തലശേരി:സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച് മാതൃകയായി ജില്ലാ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച് ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ് ഇവരുടെ ശ്രമം. ജീവനക്കാർ ഉത്തരവുകൾ സ്ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റി...
കണ്ണൂർ:ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.സുമേശൻ അധ്യക്ഷനായി.ഉജ്വൽ ബാല്യ പുരസ്കാര ജേതാവും സർഗാത്മക ബാല്യ പുരസ്കാര ജേതാവുമായ അഴീക്കോട് യു.പി സ്കൂൾ വിദ്യാർഥി...
പയ്യന്നൂർ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യഴം ഭൂമിയുമായി എതിർദിശയിൽ വരുന്നു. അതിനാൽ 13 വരെ വ്യാഴത്തെ കൂടുതൽ തിളക്കത്തിൽ ആകാശത്തുകാണാം. ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും ഒരേ രേഖയിൽ നേർക്കുനേർ വരുന്ന...
മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്. ജീവകങ്ങളായ എ, ബി, സി, ഇയും പാവക്കായിൽ അടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് ഇനങ്ങൾ പാവലിലുണ്ട്. ഇടത്തരം...
തിരുവനന്തപുരം:വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഇനി ഗ്രാമങ്ങളിലുള്ളവർക്ക് സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട. വീട്ടിലിരുന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. കോർപറേഷനിലും മുനിസിപ്പാലിറ്റിയിലും നടപ്പാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ...