കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നെന്ന് ഹൈക്കോടതി. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ...
പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ടാലി, വെബ് ഡിസൈനിംഗ്, ജാവ പ്രൊഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ് ഉൾപ്പെടെയുള്ള കോഴ്സുകളെക്കുറിച്ച് അറിയാൻ link.asapcsp.in/ilike സന്ദർശിക്കുക. ഫോൺ: 9495999712.
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്റ്റ് എൻ സി എ ഹിന്ദു നഡാർ) (കാറ്റഗറി നമ്പർ: 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ...
പേരാവൂര്‍ :പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കേളകം, കോളയാട്, കൊട്ടിയൂര്‍, പേരാവൂര്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി നിവാസികള്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തി. കേളകം സെന്റ് ജോര്‍ജ്ജ് കണ്വെന്ഷന് സെന്ററില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ...
60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസ പെന്ഷന് ലഭിക്കുന്ന പദ്ധതിയായ പ്രധാന് മന്ത്രി ശ്രംയോഗി മന്‍ധനിലേക്ക് 18 നും 40 നുമിടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3,000 രൂപയാണ് പെന്ഷന്. സ്വയം...
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 11ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ്...
വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ സുരക്ഷ ജീവനക്കാരന് മർദനം. സുരക്ഷ ജീവനക്കാരനായ മയ്യിൽ സ്വദേശിക്ക് പരുക്കേറ്റു. ഇന്നലെ പകൽ പതിനൊന്നോടെ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്....
കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ...
കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐ.പി.എസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.കുഞ്ഞ് മരിച്ചതിന് ശേഷം ആരെങ്കിലും...