ഇരിട്ടി : കീഴൂർകുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ് റസിൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെ കീഴൂർകുന്നിലാണ് ആദ്യ അപകടം...
കൊട്ടിയൂർ : കൊട്ടിയൂരില്‍ വൈശാശാഖോത്സവത്തിലെ നാല് ആരാധനാ പൂജകളില്‍ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തും. സന്ധ്യക്ക് പാലമൃതഭിഷേകവും കളഭാഭിഷേകവും. പാലമൃത്...
തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടുന്ന വൃക്ഷത്തൈകൾ വൈദ്യുതി ലൈനിന് താഴെയോ സമീപത്തോ നട്ടുപിടിപ്പിക്കരുതെന്ന് കെ.എസ്.ഇ.ബി. ഇപ്പോൾ നടുന്ന തൈകൾ ഭാവിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ ഇടയാകാതിരിക്കാനാണ് നിർദേശം.
തിരുവനന്തപുരം : “നമ്മുടെ ഭൂമി, നമ്മുടെ ഭാവി” പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട് ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള...
തിരുവനന്തപുരം : നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചു. 23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ്...
കാസര്‍കോട്: സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താന് രണ്ടാം വട്ടവും വിജയകിരീടം ചൂടിയത്. 2019-ല്‍ കാസര്‍കോട് മണ്ഡലത്തിലെ...
വയനാട് : രാഹുൽ ഗാന്ധിയെ വീണ്ടും ചേർത്ത് പിടിച്ച് വയനാട് .തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മിന്നും വിജയം കാഴ്ചവച്ചത് .മൂന്ന് ലക്ഷത്തിൽ അധികം ലീഡിനാണ് വയനാട് മണ്ഡലത്തിൽ...
ഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്പുകരി സ്വദേശി വാക്കേതുരുത്തേൽ റോമി (44) ആണ് മരിച്ചത്.ഇരിട്ടി തവക്കൽ കോംപ്ലക്സിലെ കെട്ടിടത്തിന് മുകളിൽ നിന്നാണ് റൂഫ് പ്രവർത്തിയുടെ ഭാഗമായി വെൽഡിങ്ങിനായി അളവെടുക്കുന്നതിനിടയിൽ താഴേക്ക് വീണ് മരിച്ചത്. ഭാര്യ: ഡെറ്റി.മക്കൾ: റൂഡി, റെഡോൺ....
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയ തീരത്തേക്ക് തുഴഞ്ഞെത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ അടൂർ പ്രകാശ് . ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് അവസാന നിമിഷം വരെ ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടത്. 1708...
വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസുമായി സ്ഥാനാർത്ഥികൾ വാർത്തകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി ഷാഫി പറമ്പിലിന് മിന്നും വിജയം. കേരളത്തിലെ ഏറ്റവും ജനകീയയായ...