പേരാവൂർ: കൊട്ടിയൂർ തീർഥാടകർ ആശ്രയിക്കുന്ന മലയോര ഹൈവേയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.പുഴക്കര ഭാഗത്താണ് റോഡിലേക്ക് മരം പൊട്ടി വീണത്.നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പേരാവൂർ: തിങ്കളാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ മഠപ്പുരച്ചാൽ ബാവലി പ്രദേശത്ത് വ്യാപക നാശം. നിരവധി റബർ മരങ്ങൾ നശിച്ചു.അഞ്ചോളം വൈദ്യുത തൂണുകൾ പൊട്ടി വൈദ്യുതി ബന്ധവും നിലച്ചു.കഴിഞ്ഞ ദിവസവും മേഖലയിൽ വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി...
വെള്ളമുണ്ട: മലയാളിക്കര്‍ഷകരുടെ ഒരുകാലത്തെ വിളനിലമായിരുന്ന കര്‍ണാടകയില്‍ കൃഷി വെല്ലുവിളിയാകുന്നു. ഉയര്‍ന്ന ഉത്പാദനച്ചെലവും വിളനാശവും വിലത്തകര്‍ച്ചയുമെല്ലാമാണ് കര്‍ണാടകയിലേക്ക് കൃഷിക്കായി ചേക്കേറിയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഇഞ്ചിക്കും വാഴയ്ക്കും വിലകയറിയെങ്കിലും ഏറെനാളായുള്ള ഉത്പാദനത്തകര്‍ച്ചയില്‍ മിക്കവര്‍ക്കും വിലക്കയറ്റം ഗുണകരമായിരുന്നില്ല....
തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓണ്‍ലൈൻ സാബത്തിക തട്ടിപ്പില്‍ രണ്ടുകേസുകളില്‍ മാത്രം 5.61 കോടി രൂപ നഷ്ടമായി. തട്ടിപ്പിനിരയാകുന്ന രീതിയും കേരളപോലീസ് പങ്കുവെച്ചു. ഒരു കൊറിയർ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാർ കാർഡുകള്‍, മയക്കുമരുന്ന് എന്നിവ...
സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് തുക ഈടാക്കി നടത്തുന്ന പഠനയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. വലിയ തുക ചെലവഴിച്ച് പഠന യാത്രകൾ നടത്തുന്ന നടപടികൾ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കർശന നിർദേശമായി...
തിരുവനന്തപുരം: പത്രപ്രവർത്തകനും സിനിമാ, സീരിയൽ, നാടക നടനുമായിരുന്ന പട്ടം വൃന്ദാവൻ ഗാർഡൻ ഹൗസ് നമ്പർ 61-ൽ വേണുജി എന്ന ജി. വേണുഗോപാൽ (65) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ‘കേരളപത്രിക’യിലെ മുൻ സബ് എഡിറ്റർ ആയിരുന്നു....
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ വൈദികർ സഭയിൽനിന്ന് പുറത്തുപോയതായി കണക്കാക്കുമെന്ന് സീറോ മലബാർ സഭ. എറണാകുളം- അങ്കമാലി അതിരൂപതയിൽ ജൂലെെ മൂന്നുമുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന അന്ത്യശാസനവുമുണ്ട്. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരേ കർശനമായ നടപടികൾക്കാണ്...
ന്യൂഡൽഹി : ദേശീയ സാമ്പിൾ സർവേ ഓഫീസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത് കേരളത്തിൽ. 5924 രൂപയാണ് കേരളത്തിലെ ഗ്രാമങ്ങളിലെ ഒരു കുടുംബം പ്രതിമാസം സാധനങ്ങൾക്കും സേവനങ്ങൾക്കുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും. അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15...
കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ- എയിഡഡ് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ചൊവ്വാഴ്ച വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിത...