കൊല്ലം: ചിന്നക്കട മേല്‍പ്പാലത്തില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കെ.എസ്.എഫ്.ഇ. ജീവനക്കാരി മരിച്ചു. കൊല്ലം അമ്മന്‍നട മൈത്രിനഗര്‍ വിജയമന്ദിരത്തില്‍ സ്മിത (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച...
ലഖ്നൌ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്. ‘റൗണ്ട് 2 വേൾഡ്’ എന്ന യൂട്യൂബ് ചാനലിൽ...
കൊച്ചി: അലക്ഷ്യമായി മൊബൈലില്‍ കണ്ണുംനട്ട് ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ സൂക്ഷിക്കണം. അവരെ നോട്ടമിട്ട് മൊബൈല്‍ കള്ളന്മാരുണ്ട്. വാതില്‍പ്പടിയില്‍ ഇരുന്ന് മൊബൈല്‍ നോക്കുന്നവരാണ് ഇവരുടെ പ്രധാന ഉന്നം. സ്റ്റേഷനുകള്‍ക്കടുത്ത് ട്രെയിനുകള്‍ക്ക് വേഗം കുറയുമ്പോള്‍ വടികൊണ്ട് മൊബൈല്‍ തട്ടിയിടുന്നതാണ് രീതി....
ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിങ് സ്കൂള്‍ ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ കെ.എസ്.ആര്.ടി.സി. ഡ്രൈവിങ് സ്കൂള്‍ ഈയാഴ്ച തുറക്കും. പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം....
തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. എലിപ്പനിബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ ചികിത്സക്കെത്തുന്നത്. പനിബാധിച്ചാൽ സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ അടുത്തെത്തി ചികിത്സതേടണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. സംസ്ഥാനത്ത് ഇതുവരെ 911 പേരാണ് എലിപ്പനിബാധിച്ച്...
കൊച്ചി: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി.യുട്യൂബ് ചാനലിൽ ആര്.ടി.ഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്.സഞ്ജുവിന്റെ ലൈസൻസ് സസ്പെന്റ്...
അലക്കോട്: ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൈതല്‍മലയിലേയ്ക്ക് സാഹസിക വിനോദത്തിനായെത്തുന്നവർക്കും മണ്‍സൂണ്‍ കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കുമായി വനംവകുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയാക്കി. ആലക്കോട് – കാപ്പിമല വഴി വാഹനങ്ങളില്‍ മഞ്ഞപ്പുല്ല് വനാതിർത്തി വരെ എത്തുവാൻ സാധിക്കും....
കൂത്തുപറമ്പ് : നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിലെ സി.വിനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സ്ഫോടനം ബോംബ് പൊട്ടി ഉഗ്രശബ്ദം കേട്ടതായി വീട്ടുകാരുടെ പരാതി ഒരു സ്റ്റീൽ ബോംബ് പൊട്ടാത്ത നിലയിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. തീരത്ത്...
തളിപ്പറമ്പ്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കാൻ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘മഞ്ഞപ്പിത്ത വ്യാപനം’ വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തളിപ്പറമ്പ് നഗരസഭയിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയപ്പോൾ ഒരു കിണറിലെ...