കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ....
കേളകം: എം.ഡി.എം.എയുമായി കേളകം സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കേളകം ചെങ്ങോത്തെ കുന്നപ്പള്ളിയിൽ സജിൻ ജെയിംസ് (24), പൊയ്യമലയിലെ ആൽബിൻ ബിനോയ് (24) എന്നിവരാണ് അറസ്റ്റിലായത്. സജിൻ ജെയിംസിനെ ചെങ്ങോത്ത് നിന്ന് കേളകം പോലീസും ആൽബിൻ...
കണ്ണൂർ: പള്ളിക്കുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കമ്പിൽ പാട്ടയം സ്വദേശി മുഹ്സിൻ മുഹമ്മദ് (22) ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും...
പേരാവൂർ: മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ലത കാണി പദ്ധതിയും നിഷാദ് മണത്തണ തോടുകളുടെ അവസ്ഥയും വിശദീകരിച്ചു. റീന മനോഹരൻ,...
അബുദാബി: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ...
കോഴിക്കോട്: നീറ്റ് പരീക്ഷയിലും ഫലത്തിലും വന്ന അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈലം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ ലിജീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാജ്യവ്യാപകമായി നീറ്റ് പരീക്ഷയില്‍ തിരിമറികള്‍ നടന്നെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ...
കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നല്കി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ...
തളിപ്പറമ്പ് : മഞ്ഞപ്പിത്തത്തിന് ചികിത്സയിലുള്ള രോഗിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി. പനങ്ങാട്ടൂരിലെ 39 കാരിക്കാണ് ഉപയോഗശൂന്യമായ ഗുളിക ലഭിച്ചത്. രോഗി ഏതാനും ദിവസം ആസ്പത്രിയിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം ആശങ്കയുയർത്തുന്നു. ആറു മാസത്തിനിടെ 16 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് മരണവും സമാന ലക്ഷണങ്ങളോടെയാണ്. ഒരാഴ്ചക്കിടെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ഏറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. പേവിഷബാധക്കെതിരെ ഊർജിത...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. ഇനി ചതുശ്ശതങ്ങൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത് അഭിഷേകം നടത്തി. സന്ധ്യയ്ക്കാണ് പാലമൃത്...