മട്ടന്നൂർ: ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ യാത്രക്കാർക്ക് ആർക്കും അപകടത്തിൽ പരിക്കില്ലെന്നാണ് വിവരം. ഇന്ന്...
കാസർകോട്: പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതി ആത്മഹത്യാ ശ്രമം നടത്തി.നില അതീവ ഗുരുതരം. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 28...
തളിപ്പറമ്പ്: നഗരത്തിൽ ഒരു കെട്ടിട സമുച്ചയത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി. കിണർ വെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്ത ബാധ വ്യാപിച്ചതെന്ന...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ് ഇവര്‍ വളര്‍ന്നുവരുന്ന എ.ഐ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന...
കണ്ണൂർ: മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു.കെ.ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെയാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെഅപകടം നടന്നത്....
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റെ് എ. മധുവിനാണ് വെട്ടേറ്റത്. തിരുവനന്തപുരം നേമം മണ്ഡലത്തില്‍പ്പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും...
തൃശൂർ: പുഴയ്ക്കൽ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ് ഗ്യാങ്ങി’ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വിക്കീസ് ഗ്യാങി’ന് ദക്ഷിണേന്ത്യയിലാകെ...
വയനാട്: പൊലീസിന്റെ മയക്കുമരുന്ന് വേട്ട തുടരുന്നു. കര്‍ണാടകയില്‍ നിന്ന് വാങ്ങി സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡിഎംഎയുമായി മൂന്ന് യുവാക്കളെ പിടികൂടി.വയനാട് സ്വദേശികളായ കെ. അഖില്‍(22), മുഹമ്മദ് അസ്നാഫ്(24), വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ...
ഹരിപ്പാട്(ആലപ്പുഴ): സ്കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്. പ്രജിത്ത്...
തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ചോനാടത്ത് നടന്ന അപകടത്തിൽ ബാലുശ്ശേരി പൂനൂർ മങ്ങാട്...