വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കർഷകതാഴിലാളി യൂണിയൻ്റെ സ്ഥാപകനേതാവുമായ കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചു. യുണിയൻ്റെ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തും....
കണ്ണൂർ: ഗോവയിൽ നിന്നുള്ള വാസ്കോ ക്ലബ്ബ് ഇന്ത്യൻ ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 1960-70 കളിൽ ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന കണ്ണൂർകാരൻ ഒ.കെ സത്യൻ അന്തരിച്ചു. 1950 കളുടെ അവസാനം കണ്ണൂർ ലക്കിസ്റ്റാറിലൂടെയാണ് സത്യൻ കളംപിടിക്കുന്നത്. ലക്കിസ്റ്റാർ...
മുംബൈ: ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നതായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. ‘വൈദ്യുത വാഹന സ്വീകാര്യതയും വാഹന ഇന്‍ഷുറന്‍സില്‍ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തിലായിരുന്നു...
തിരുവനന്തപുരം: ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. സമരം തുടങ്ങുന്നതോടെ...
വയനാട്: സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. ആംബുലൻസും ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും രണ്ടു കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ഘടക കക്ഷികളുടെ സമ്മര്‍ദ്ദം തലവേദനയാവുന്നു. സ്പീക്കര്‍ പദവിയും അഞ്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ടി.ഡി.പിയുടെ ആവശ്യം. മൂന്ന് ക്യാബിനറ്റും ബിഹാറിന് പ്രത്യേക...
ദില്ലി: നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം...
തൃശ്ശൂര്‍: വനിത ഹൗസ് സര്‍ജനെ അപമാനിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ചീഫ് പോളി ടി.ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പഠന യാത്രക്കിടെ വനിത ഹൗസ് സര്‍ജനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന്...
കണ്ണൂർ: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53കാരനായ രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു....