കേളകം: കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ കുളങ്ങരേത്ത് ലക്ഷ്മണൻ ആറളം വനത്തിന്റെ കാവാലാളായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ആറളം വനത്തിന്റെ ഓരോ മുക്കും മൂലയും എഴുപത് പിന്നിട്ട ലക്ഷ്മണന്റെ പാദസ്പർശനമേറ്റിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിലെ താത്കാലിക...
കൽപ്പറ്റ: വയനാട്ടിൽ പതിനഞ്ചുകാരന് സ്കൂളിൽ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. സുൽത്താൻ ബത്തേരി മൂലങ്കാവ് ഗവൺമെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. സഹപാഠികൾ മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും...
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ...
അടുത്തിടെയാണ് വാട്സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന് പ്രോഗ്രാം ഇതുവരെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് ലഭ്യമായിരുന്നത്. ഇതിന്...
ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് റാമോജി അര്‍ബുദത്തെ അതിജീവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ...
കണ്ണൂർ : റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിൽ, വെറ്ററിനറി സർജൻ, റേഡിയോ ഗ്രാഫർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളും...
നെടുമ്പാശേരി : അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാല് മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജസ്മിന്, ജോസ്ന എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം....
പിലിക്കോട് (കാസർകോട്) : എങ്ങും കലയുടെ വെളിച്ചം നിറഞ്ഞപ്പോൾ വേദികളും ഉഷാറായി. മഴക്കോളിലും ഇടയ്ക്കിടെയുള്ള വെയിൽച്ചൂടിലും പതറാതെ കുടുംബിനികൾ നിറഞ്ഞാടിയപ്പോൾ കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന് കാലിക്കടവിൽ ആവേശത്തുടക്കം. 14 വേദികളിലാണ് മത്സരം. 95 ഇനങ്ങളിലായി 1938...
കോഴിക്കോട് : 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ...
തിരുവനന്തപുരം : നിരവധി സൗകര്യങ്ങളും പുതുമകളും ഉള്‍പ്പെടുത്തി നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും...