കേരള സര്ക്കാര് പിഎസ് സി വിവിധ തസ്തികകളില് നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. പൊലിസ്, വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടറിയേറ്റ് തുടങ്ങി ഡിപ്പാര്ട്ട്മെന്റുകളില് നിയമനം നടക്കുന്നുണ്ട്. ജനുവരി 29ന് മുന്പായി അപേക്ഷിക്കണം....
വാഹന വായ്പ അടച്ച് തീരുമ്പോൾ ഉടമ അപേക്ഷിക്കാതെ തന്നെ വായ്പ വിവരം വാഹന രേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന ഓൺലൈൻ സംവിധാനം വരുന്നു.വായ്പ നൽകിയ സ്ഥാപനം തിരിച്ചടവ് പൂർത്തിയായത് മോട്ടോർ വാഹന വകുപ്പിനെ ഓൺലൈനിൽ അറിയിക്കും....
ഇന്ത്യന്നിരത്തുകളില് ഇന്ഷുറന്സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്ധിക്കുന്നുവെന്ന റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തില് പുതിയ നിയമംവരുന്നു. ഡ്രൈവിംഗ് ലൈസന്സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. റോഡ്...
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ രണ്ട്, 4, 6, 8, 10 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ.രണ്ട്,4, 6, 8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങൾക്ക് ഇന്ന് ചേർന്ന...
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന മൂകാംബിക തീർത്ഥാടന യാത്രയിൽ സീറ്റുകൾ ഒഴിവുണ്ട്. ജനുവരി 31ന് രാത്രി 8.30ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ നാലിന് കൊല്ലൂരിൽ എത്തിച്ചേരും. അന്ന് ക്ഷേത്രദർശനത്തിനൊപ്പം കുടജാദ്രി...
പരിയാരം: ബൈക്കും കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന് മരിച്ചു. ഏഴോം നരിക്കോട് ഏച്ചില്മൊട്ടയിലെ പി.പി.ശ്രീരാഗ് (28) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് മരണപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച പുലര്ച്ചെ പരിയാരം ചിതപ്പിലെപ്പൊയില് വെച്ച് ശ്രീരാഗ് ഓടിച്ച ബൈക്ക്...
പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടികൾ” ആയി പ്രഖ്യാപിച്ചു.കൊട്ടിയൂർ 21, മാലൂർ 26, കേളകം 25,കണിച്ചാർ 20,മുഴക്കുന്ന് 21, പേരാവൂർ 24, കോളയാട് 23 എന്നിങ്ങനെ ബ്ലോക്കിൽ...
കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം...
ആറളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ആറളം വന്യജീവി സങ്കേതത്തിനകത്ത് ‘കാടകം’ ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. യുവസമിതി പ്രവർത്തകർക്കൊപ്പം മലബാർ ബി.എഡ് കോളേജ് ശാസ്ത്ര വിദ്യാർഥികളും പങ്കാളികളായി കെ.വിനോദ് കുമാർ, ദീപു ബാലൻ, എം.വി....
കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി...