തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക്...
ന്യൂഡല്‍ഹി: ഇനിമുതല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2024-25 അധ്യായന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്കാന് അനുമതി നല്കി യു.ജി.സി ഉത്തരവിറക്കി. ജൂലൈ- ആഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെയാകും പ്രവേശന സമയം....
പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്ലസ് വണ്പ്രവേശന ത്തിനു വേണ്ടിയുള്ള രണ്ടാം...
കണ്ണൂർ : ജില്ലാ ചെസ് പാരന്റ്സ് ഫോറവും ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റിയും സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ജൂൺ 23 രാവിലെ ഒൻപതിന് തലശ്ശേരിയിൽ നടക്കും....
കണ്ണൂർ : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, മില്‍ക് ഷെഡ് ഡവലപമെന്റ് പദ്ധതി എന്നിവയുടെ ഭാഗമായി ഡയറി പ്രൊമോട്ടര്‍മാര്‍, വുമണ്‍ ക്യാറ്റികെയര്‍ വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം....
കണ്ണവം : വനം വകുപ്പിന്റെ കണ്ണവം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികള്‍ എന്നിവയുടെ ലേലം ജൂണ്‍ 19ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക്...
കണ്ണൂര്‍:ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന് പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുകയാണ്. ജില്ലയിലെ 71...
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് പ്രകാരമുള്ള പ്രവേശനം 2024 ജൂൺ 12-ന് രാവിലെ 10 മണി മുതൽ ജൂൺ 13 വൈകിട്ട്...
പുതിയ ഐ.ഒ.എസ് പതിപ്പില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്ന ആകാംക്ഷയ്ക്ക് അവസാനമിട്ട് പുതിയ ഐ.ഒ.എസ് 18 അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐ.ഒ.എസ് 18 എത്തുന്നത്. കസ്റ്റമൈസേഷന് സൗകര്യങ്ങളും പ്രൈവസി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. അവ...
തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് രാജി.