നിങ്ങളുടെ യുഐഡി കാര്‍ഡിലെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പി.ഒ.എ) എന്നിവയ്ക്കുള്ള സൗജന്യ അപ്ഡേറ്റുകള് ഉടന്‍ അവസാനിക്കും. 2024 ജൂണ്‍ 14-നകം UIDAI പോര്‍ട്ടലിലൂടെ നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നിലവിലുള്ളതാണെന്ന്...
കൂട്ടുപുഴ: മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെ (29) എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും പാർട്ടിയും ചേർന്ന് പിടികൂടി. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും...
കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും. സന്ധ്യക്ക് ശേഷം നല്ലൂരാനും സംഘവും മൺകലങ്ങളും...
പേരാവൂർ : നിടുംപൊയിൽ-തലശേരി റോഡിലും നെടുംപൊയിൽ കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക്...
കൊച്ചി : കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പര്‍ 9/2024). നേരിട്ടുള്ള നിയമനമാണ്. ഒഴിവ്: 34. ശമ്പളം: 23,000 – 50,200 രൂപ. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ...
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനിൽ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക്...
കോഴിക്കോട് : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV (കാറ്റഗറി നമ്പർ 24/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 22-ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം,...
കൊട്ടിയൂർ: പ്രതിവർഷം വർധിച്ചു വരുന്ന തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൊട്ടിയൂരിൽ സമാന്തര പാതകളും മേൽപ്പാലങ്ങളും തലശ്ശേരി-കൊട്ടിയൂർ- മൈസൂർ റെയിൽവേയും അടിയന്തരാവശ്യമാണെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലാവശ്യപ്പെട്ട് നിവേദനങ്ങൾ...
കൊട്ടിയൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുരേഷ് ഗോപി അക്കരെ സന്നിധിയിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തിരുവഞ്ചിറയിൽ ഇറങ്ങി തൊഴുത്...
പേരാവൂർ: അന്തരിച്ച മുൻ ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്റെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മുകുന്ദന്റെ സഹോദരൻ ഗണേശൻ മാസ്റ്റർ, സഹോദര മക്കളായ കിഷൻ ചന്ദ്, രശ്മി എന്നിവരുമായി സംസാരിച്ചു....