കണ്ണൂർ : ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് (ലൈബ്രറി സയന്‍സ്) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റിലും (www.ihrd.ac.in)...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ.ബി. ഗണേഷ്കുമാർ അധ്യക്ഷത വഹിക്കും. മിതമായ നിരക്കിൽ...
പാലക്കാട് : മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. സുഹൃത്തുക്കൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ മുറിയിൽ...
മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. എയർഗൺ ഉപയോഗിച്ച് വീടിന് നേരെ മൂന്ന് തവണ വെടിവെക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. ...
കണ്ണൂർ : വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പി.എസ്.സി നടത്താനിരുന്ന കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു. മഴ കാരണം ജൂൺ 26, 27, 28 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ്...
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ഇ.ജി ടെക്നിഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു, ന്യൂറോ ടെക്നോളജിയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. പ്രായപരിധി 41 വയസ് (ഇളവ് ബാധകം)....
കൊല്ലം : ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവനത്തില്‍ പ്രവീണ്‍ (26) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിയറ്റ്നാമില്‍ അഡ്വര്‍ടൈസിങ്...
കണ്ണൂർ : ജൂലായ് 11-ന് യാത്രക്കാർ തീവണ്ടിയിൽ നിരാഹാര യാത്ര നടത്താനും 31-ന് പാലക്കാട് റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് ധർണ നടത്താനും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള രൂക്ഷമായ...
കോഴിക്കോട്:നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സേവനങ്ങള്‍ ജൂണ്‍ 27 (വ്യാഴാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. സേവനങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ...
തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്പ്) ക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏപ്രിൽ ആദ്യം 150 കോടി രൂപ പദ്ധതിക്കായി നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ 2,795...