കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട്...
തളിപ്പറമ്പ് : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ. വലിയ അരീക്കാമലയിലെ വാളിയാങ്കൽ വീട്ടിൽ ബിപിൻ കുര്യൻ (35) നെയാണ്...
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ ലോഗൻസ് റോഡ്...
തളിപ്പറമ്പ് : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിനടുത്ത പി.എം. ഹനീഫിന് (58) 13 വർഷം തടവും 65,000 രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. 2021...
തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരികെയെത്താൻ നേരത്തേ അവസരം നൽകിയെങ്കിലും ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. 56 പേരും സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരാണ്. 2008 മുതൽ 15 വർഷത്തിലേറെയായി ജോലിക്കെത്താത്ത...
മലപ്പുറം:കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നതു തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്-ഒന്ന്, എക്സ് വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു. സി.ആര്.പി.സി. സെക്ഷന്‍ 133...
കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന് ഷഹീന് സിദ്ദിഖ്, ഫര്ഹീന് സിദ്ദിഖ് എന്നിവര്‍...
കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസിൽ യുവാവ് കാറിടിച്ച് മരിച്ചു. ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. യാത്രയ്ക്കിടെ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോളാണ് അപകടം. രണ്ട് സുഹൃത്തുക്കളുമൊത്താണ് ഇയാൾ...
കണ്ണൂർ: ഗവ. ഐ.ടി.ഐ തോട്ടടയിലെ വിവിധ മെട്രിക്, നോൺ മെട്രിക്, എൻ.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in പോർട്ടലിലൂടെ 29 വരെ അപേക്ഷ സമർപ്പിക്കാം. ശേഷം അടുത്തുള്ള ഗവ. ഐ.ടി.ഐ.യിൽ അപേക്ഷയുടെ പകർപ്പ്, അസ്സൽ...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 900 കോടി അനുവദിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ബാങ്ക്...