തലശേരി: സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ (പയ്യന്നൂർ), പി.പി. ശിവപ്രിയ (ചെറുകുന്ന്), പി. കീർത്തിക...
പേരാവൂർ : ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കവിത രചനാ മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ കോളയാട് സെയ്ന്റ് കൊർണേലിയൂസിലെ സജ ഫാത്തിമ ഒന്നാം സ്ഥാനം നേടി. മലബാർ കാൻസർ സെന്റർ, ജില്ലാ കാൻസർ...
കോളയാട് : പെരുവ ചെമ്പുക്കാവിൽ തുടർച്ചയായ ആറാം ദിവസവും കാട്ടാനകൾ കൃഷി നശിപ്പിച്ചു. ചെമ്പുക്കാവ് വിരിച്ചാലിലെ ടി. ബാബുരാജ്, എ. മാതു, സരോജിനി ചിറ്റേരി എന്നിവരുടെ ഒരേക്കറോളം സ്ഥലത്തെ അഞ്ഞൂറോളം നേന്ത്രവാഴ, 45 കവുങ്ങ് 600...
കണ്ണൂർ : അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് ജൂൺ 29ന് അവധി നൽകി. അക്കാദമി കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ച( ജൂൺ 29) പ്രവർത്തി ദിനം ആണെങ്കിലും അധ്യാപകർക്ക് പരിശീലനം ഉള്ളതിനാൽ ഒന്ന് മുതൽ...
അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്കൂളുകാര് നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്കുമാറും ഡ്രൈവിങ് സ്കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത...
കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്. നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച പേമാരിയില്‍ തകർന്നത്. ഇതിനൊപ്പം കണ്ണൂരില്‍ കടല്‍ക്ഷോഭവും അതിരൂക്ഷമാണ്...
പട്ന(ബിഹാര്‍): നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍നിന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് പട്നയില്‍ നിന്ന് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്ച സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷമാണ്...
പലരും ഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാറുണ്ട്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് ഫോണ്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ചിലര്‍ ഫോണ്‍ കേടാകുന്നത് വരെ ഉപയോഗിക്കും. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്സാപ്പ് ഉപയോഗിക്കുന്ന...
തൃശൂര്‍: പോക്സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിം (40) ന് ആണ് കോടതി ശിക്ഷ വിധിച്ചത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക്...
കോളയാട്: സെയ്ന്റ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി,എൻ. എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഫാദർ ഗിനീഷ് ബാബുവും പ്രഥമാധ്യാപകൻ ബിനു ജോർജും ചേർന്ന്ഉദ്ഘാടനം...