യു.എ.ഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യു.പി.ഐ പണമിടപാടുകള്‍ നടത്താനാവും. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേമെന്റ്സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ്...
കേളകം : അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ആദ്യകാല അധ്യാപകരായ തങ്കച്ചൻ,സരോജിനി, സിസ്റ്റർ ക്രിസ്റ്റീന ,ടോമി എന്നിവരെ ആദരിച്ചു.പൂർവ വിദ്യാർത്ഥികളായ ജെയിംസ് ചെരുവിൽ, റോബർട്ട് പെരുമാട്ടി കുന്നേൽ , സന്തോഷ്...
പയ്യന്നൂർ: ചെറുതാഴം കുന്നുമ്പ്രത്തെ കെ.വി.തങ്കമണി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ പാർടൈം സ്വീപ്പറായി ജോലി തുടങ്ങി വർഷം പതിനെട്ടുകഴിഞ്ഞു. ഡി.വൈ.എസ്.പി എ.ഉമേഷ് അടക്കമുള്ള പൊലീസുകാർക്ക് ഇവർ പ്രീയപ്പെട്ട ടീച്ചറമ്മയാണ്. 25 വർഷത്തോളം പ്രശസ്തമായ പാരലൽ കോളേജുകളിൽ അധ്യാപികയായി...
തലശ്ശേരി:സംസ്ഥാനത്തെ ആദ്യ ഇ-സ്പോർട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി കിഡ്സ്...
കോഴിക്കോട്: സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹന്‍ ആപ്പ് തട്ടിപ്പ്’. ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബര്‍ പോലീസിന്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നല്‍കാതെ, തട്ടിപ്പുവിവരം...
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍ തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടത്. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി...
ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ജൂലായ് അഞ്ചിന് മുപ്പതുവര്‍ഷം. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സകലവിഭാഗങ്ങളുടെയും മനസ്സുകളില്‍ ജീവിക്കുന്ന കഥാകാരന്, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയായ ബേപ്പൂര്‍ ‘വൈലാല്‍’ വീണ്ടുമൊരു...
തിരുവനന്തപുരം : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്. കേസിൽ ജൂൺ 13 ന് ഹാജരാകാൻ...
പടിയൂര്‍: പടിയൂര്‍ പൂവം കടവിൽ പുഴയില്‍ കാണാതായ സൂര്യ (23)യുടെ മൃതദേഹവും കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഷഹര്‍ബാനയുടെ മൃതദേഹം ഇന്ന് രാവിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്സ് രണ്ട്...
തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ സർക്കാർ. എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നാനുമാണ് ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ...