തൃക്കാക്കര : വനിതാ ദന്തഡോക്ടറെ കാക്കനാട് ടി.വി സെന്റർ താണാപാടത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനാണ് (39) മരിച്ചത്. തിരുവാണിയൂർ ലയൺസ് ആസ്പത്രിയിലെ...
കോവളം: ഭാര്യാ മാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പൂങ്കുളം വണ്ടിത്തടം മൃഗാസ്പത്രിക്ക് സമീപം ശ്രീഭവനിലെ ഇരുനില കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന സാബുലാൽ(50), പാൽക്കുളങ്ങര സ്വദേശിയും ഇതേ വീട്ടിൽ ഒപ്പം താമസിച്ചിരുന്നതുമായ...
കോളയാട് : രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെയും കൃഷിനാശത്തിന് നഷ്ടപരിഹാരത്തിനും വേണ്ടി കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ശനിയാഴ്ച പ്രതിഷേധ മാർച്ച് നടക്കും. കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 10.30-നാണ് ബഹുജന മാർച്ച് നടക്കുക.
കോളയാട് : പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പെൻസറി ചെമ്പുക്കാവും പറക്കാടിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീഭ രഞ്ജിത്ത് അധ്യക്ഷത...
തിരുവനന്തപുരം: വനഭൂമി പട്ടയം ലഭിക്കാനുള്ള അപേക്ഷ നൽകാനുള്ള സമയം നീട്ടിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ചില കർഷക സംഘടനകൾ വിഷയം സർക്കാരിന്റെ...
സംസ്ഥാനത്ത് യുവാക്കളില്‍ മഞ്ഞപ്പിത്ത മരണം വർധിച്ചുവരുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളില്‍ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതില്‍ ഏഴ് പേരും...
കണ്ണൂർ: മറ്റു മീനുകൾക്കെല്ലാം വില കൂടിയതിനിടെ ജില്ലയിൽ ചെമ്മീൻ ലഭ്യത കൂടി. ആയിക്കര ഹാർബറിൽ ഇന്നലെ കിലോ 150 രൂപക്കാണ് ഇടത്തരം ചെമ്മീൻ വിൽപന നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വൻ തോതിൽ ചെമ്മീൻ ലഭിക്കുന്നുണ്ട്....
കണ്ണൂര്‍:കാലവര്‍ഷക്കാലത്തെ അധ്യയന ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂള്‍ അധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട...
തലശ്ശേരി:മഴയിൽ കുളിച്ച് നിൽക്കുന്ന ഉദ്യാനം, പൂജാപുഷ്പങ്ങളായ ചെത്തി അടക്കം കുലകുലകളായി പൂത്തുനിൽക്കുന്നു, മുൻവശത്ത് സുവർണകാന്തിയിൽ സൂര്യകാന്തികൾ- ശ്രീ നാരായണഗുരുദേവൻ തൃക്കൈകൾ കൊണ്ട് പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രം വിശ്വാസത്തിനപ്പുറം വർഷകാലത്തെ നയനമനോഹര കാഴ്ച കൂടിയാണിപ്പോൾ....
കാസർഗോഡ്: കാഞ്ഞങ്ങാട് സർക്കാർ ആസ്പത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആസ്പത്രിയിലേക്ക് മാറ്റി....