കണ്ണൂർ : മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരവുമായി പയ്യന്നൂർ സ്വദേശി പിടിയിലായി. പയ്യന്നൂരിലെ പി.നവീനാണ് പിടിയിലായത്. തിരുവങ്ങാട് ടോൾ പ്ലാസയിലെ രണ്ടാം ലൈനിന് സമീപം വെച്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്....
വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കുന്നു. വാട്സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളില്‍ ഈ...
ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച, അവസാന വർഷ വിദ്യാർഥികൾക്ക് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ്, ടോഫൽ, ഒ. ഇ. ടി, എൻ.സി.എൽ.ഇ.എക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. www.egrantz.kerala.gov.in പോർട്ടൽ...
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/...
പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാൻഡില്‍ കഴിയുന്ന...
കേളകം : നെൽകൃഷിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കുവാൻ കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് നടത്തുന്ന നെൽകൃഷി (‘നിലമുണർന്നു… വിതയ്ക്കാം വിത്ത് ‘) പദ്ധതിയുടെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്കൂൾ...
തിരുവനന്തപുരം : മാധ്യമരംഗത്തെ പ്രൊഫഷണൽ മികവിന് നൽകിവരുന്ന ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവിന് മനോരമ ന്യൂസ് സീനിയർ ന്യൂസ് പ്രൊഡ്യൂസർ വിവേക് മുഴക്കുന്നിന് പുരസ്കാരം സമ്മാനിക്കും. അനന്തപത്മനാഭൻ...
ദില്ലി: നീറ്റ് പി.ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു. വ്യക്തമായ കാരണം...
തലശ്ശേരി: തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള കൊളശേരി, ചോനാടം ഭാഗത്തുള്ള സർവീസ് റോഡുകളാണ് അടച്ചത്. റോഡുകളിൽ ചിലയിടത്ത് കുണ്ടുംകുഴിയും രൂപപ്പെട്ടിരുന്നു. ടാറിങും പൂർണമായില്ല. അപകടം പതിവായതോടെ നാട്ടുകാർ...
സ്വാശ്രയമേഖലയിലെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകളുടെ ഫീസ് വർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. സർക്കാരാണ് ഫീസ് 12 ശതമാനം വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധമുയരുന്നുണ്ട്.സർക്കാർ, എയ്ഡഡ് കോളേജുകളിലുള്ളതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ സ്വാശ്രയമേഖലയിലാണുള്ളത്. ഭൂരിപക്ഷം വിദ്യാർഥികളും ആശ്രയിക്കുന്നത് സ്വാശ്രയ കോളേജുകളെയാണ്....