തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കു ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകണം. അനധികൃത ക്ലാസ് റൂം...
ആറ് മാസത്തിൽ മീതേ പ്രായമുള്ള കുഞ്ഞുങ്ങൾക്കു വരെ നൽകാവുന്ന പോഷകാഹാരമാണ് പുഴുങ്ങിയ പഴം. ഇത് കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായതാണ്. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്തു കുട്ടികൾക്കു നൽകുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പ്...
കണ്ണൂർ : സ്കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സിൻ്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി....
പാലക്കാട് : അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ ചികിത്സ പൂർത്തിയാകുന്നതുവരെ മുഴുവൻ ശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവായി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ...
തിരുവനന്തപുരം : അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാൻ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ, എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ...
ചിറക്കൽ : കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ്...
മട്ടന്നൂർ: കല്യാട് ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്യാട് സ്വദേശി കെ.കെ. അഫ്സലിനെ (35) യാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കുപ്പി മദ്യം സഹിതം അറസ്റ്റ് ചെയ്തത്. മട്ടന്നൂർ എക്സൈസ്...
കണ്ണൂർ : കണ്ണൂരിൽ തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കക്കാട് അത്താഴക്കുന്നിലെ പി.വി. നിഖിലിനെ (23) ആണ് റെയിൽവേ പോലീസ്, ആർ.പി.എഫ് എന്നിവയുടെ സഹായത്തോടെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 4.45-നാണ്...
പേരാവൂർ: മാലൂരിൽ നിന്ന് വഴി തെറ്റി പേരാവൂരിനു സമീപം പെരുമ്പുന്നയിലെത്തിയ വയോധികയെ പോലീസിന്റെ ഇടപെടലിലൂടെ വീട്ടിൽ തിരികെയെത്തിച്ചു. മാലൂർ അരിങ്ങോട്ട് വയൽ സ്വദേശിനി അരയാലിൻ കീഴിൽ നാണിയെയാണ് (75) പേരാവൂർ പോലീസ് ജീപ്പിൽ വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച...
പേരാവൂർ: കുനിത്തല ഗവ.എൽ.പി സ്കൂളിൽ വ്യത്യസ്തമായ ഉച്ചഭക്ഷണ പദ്ധതിയുമായി അധ്യാപക-രക്ഷാകർതൃ സമിതി. എല്ലാ ബുധനാഴ്ചയും ഇനി പി.ടി.എയുടെ വക കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കും. ‘മൊഞ്ചുള്ള ലഞ്ച്’ എന്ന പദ്ധതി ബഷീർ ദിനത്തിൽ പേരാവൂർ പഞ്ചായത്ത്...