മട്ടന്നൂര്‍:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വണ്‍ ടൈം രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി...
സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ അപേക്ഷകരെക്കാൾ കൂടുതൽ പ്ലസ് വൺ മെറിറ്റ് സീറ്റ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മെറിറ്റ് സീറ്റ് കുറവുള്ളത്. അൺഎയ്ഡഡ് വിഭാഗംകൂടി പരിഗണിക്കുമ്പോൾ ഈ ജില്ലകളിലും അപേക്ഷകരെക്കാൾ കൂടുതൽ...
പുഴുങ്ങിയും വറത്തും പഴമായും മൂല്യവർധിത ഉത്പന്നങ്ങളായും കഴിക്കാവുന്ന ചക്കയുടെ വിശേഷങ്ങൾ വാക്കിലൊതുങ്ങില്ല. മധുരവും വലുപ്പവും ഔഷധഗുണങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളത്തിന്റെ ഈ ഔദ്യോഗികഫലം. രുചിയിലും വലുപ്പത്തിലും വളർച്ചയിലും വേറിട്ടുനിൽക്കുന്ന നൂറുകണക്കിനു പ്ലാവിനങ്ങളുണ്ട്. കൂഴച്ചക്ക (പഴംചക്ക)യെന്നും വരിക്കച്ചക്കയെന്നും രണ്ടായിത്തിരിക്കാം....
തിരുവനന്തപുരം : മലബാറിലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി സംസ്ഥാനം ചർച്ച അനുകൂലമായിരുന്നുവെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ആഘോഷ അവധി വേളകളിൽ തിരക്കുള്ള റൂട്ടിൽ പ്രത്യേക സർവീസുകൾ അനുവദിക്കാമെന്ന് റെയിൽവേ...
കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ആസ്പത്രിയിൽ നടന്നത്. 25 വയസ്സുള്ള അമ്മയാണ് കുട്ടിക്ക് കരൾ നൽകിയത്. രാജ്യത്തെ...
മലപ്പുറം:അങ്കണവാടിയിൽ നിന്ന് ഗർഭിണികൾക്ക് വിതരണംചെയ്ത ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി. അനക്കയം പഞ്ചായത്തിലെ 18ാം വാർഡിലെ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ഗോതമ്പിലാണ് വലിയ കല്ലുകൾ കണ്ടെത്തിയത്. ഗർഭിണികൾക്ക് സൗജന്യമായി നൽകുന്ന രണ്ട് കിലോ ഗോതമ്പ്...
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ നൽകുന്നു. നാമനിർ ദ്ദേശം https:// keralapuraskaram.kerala.gov.in/ എന്ന...
ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്പ് പൂര്‍ത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റര്‍...
തിരുവനന്തപുരം: എ.കെ.ജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ...
മുബൈ:മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ്...