മട്ടന്നൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ടൗണില്‍ സൗന്ദര്യവത്ക്കരണ പ്രവൃത്തി തുടങ്ങി. തലശ്ശേരി റോഡില്‍ റോഡിലെ കൈവരികളില്‍ പൂച്ചെടികള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി മറ്റു സ്ഥലങ്ങളിലും പൂച്ചെടികള്‍ സ്ഥാപിക്കും. വ്യാപാരികളാണ് ചെടികള്‍ പരിപാലിക്കാനുള്ള...
മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസർക്കാർ 2017-ൽ ഇതു...
കണ്ണൂർ : മലബാറിലെ തീവണ്ടി യാത്രാ ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രമേയം. പ്രസിഡൻറ് പി.പി. ദിവ്യയാണ് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം...
പേരാവൂർ : വെള്ളർവള്ളി ശ്രീ ആത്തിലേരി മുത്തപ്പൻ മടപ്പുരയിലെ താംബൂല പ്രശ്ന ചിന്ത ജൂലൈ 15ന് തിങ്കളാഴ്ച നടക്കും. എൻ.എസ്. പ്രകാശൻ ആചാരി (വിശ്വകർമ്മ വാസ്തുവിദ്യാപീഠം വയനാട്) നേതൃത്വം നൽകും.
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കോളയാട് പഞ്ചായത്തംഗം ടി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്തംഗം പി. ഉമാദേവി വായനാ വേദി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.കെ....
കോളയാട്: രാഷ്ട്രീയത്തിലെ സൗമ്യതയുടെയും അന്തസ്സിന്റെയും മുഖമായിരുന്നു യു. മുകുന്ദനെന്ന് എം.കെ. രാഘവൻ എം.പി അന്തരിച്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന യു. മുകുന്ദൻ അനുസ്മരണം കോളയാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഇരിട്ടി: മോദി സർക്കാർ അധികാരമേറ്റതിന് ശേഷം സംഘപരിവാർ ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുകയാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പഴയ ബസ് സ്റ്റാൻഡിൽ...
തിരുവന്തപുരം: കേരളം ഒറ്റ നഗരമായി വളരുന്നു എന്ന അഭിപ്രായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ കുതിപ്പ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡിപാര്‍ട്ട്മെന്റ് പുറത്തുവിട്ട നിര്‍മാണ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രാമങ്ങള്‍ മാറുകയാണ് എന്ന് വ്യക്തമാക്കുന്നു....
വടകര : മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്. പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ...
കണ്ണൂര്‍:ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കുളള അവാര്‍ഡുകളില്‍ കണ്ണൂര്‍ ജില്ല 6 അവാര്‍ഡുകള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുളള ഒന്നാംസ്ഥാനം കാട്ടാമ്പളളി സ്വദേശി ഇ.വി.കബീര്‍, മികച്ച ചെമ്മീന്‍ കര്‍ഷകനുളള മൂന്നാം സ്ഥാനം...