കണ്ണൂർ: കുടിയാന് മലയില്‍ ഭാര്യയെ ഭര്‍ത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുമൊടുവിലാണ് നാരായണന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ...
വീടെന്നത് ഓരുപാടാളുകളുടെ സ്വപ്നമാണ്. സ്വന്തം വീടിന് അടിത്തറയിടുന്നതും ഭിത്തികെട്ടിക്കേറുന്നതും മേൽക്കൂര കെട്ടുന്നതും വാർക്കുന്നതുമെല്ലാം ആത്മസംതൃപ്തിയോടെ നോക്കിക്കാണുന്നവരാണ് മിക്കവരും. ആ സ്വപ്നത്തിന്റെ ചുക്കാൻ പിടിക്കാൻ ഇനി വനിതകളും എത്തുകയാണ്. നമ്മുടെ നാട്ടിൽ പൊതുവേ പുരുഷന്മാരുടെ തൊഴിൽമേഖലയായി അറിയപ്പെടുന്നിടമാണ്...
പാനൂർ (കണ്ണൂർ): കുളിക്കുന്നതിനിടെ മുങ്ങിത്താണ വിദ്യാർഥികളെ കുളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ഹൃദുനന്ദുവും ശ്രീഹരിയും നാടിന്റെ ഓമനകളായി. ഇരുവരുടെയും സന്ദർഭോചിത ഇപെടലിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി അഹിനഫിനും, കിടഞ്ഞി യുപി...
കൽപ്പറ്റ : വായ്പ വാങ്ങാൻ ഈടായി നൽകിയ ആധാരം തിരിച്ച് ചോദിച്ചയാളെ മാരകമായി പരിക്കേൽപ്പിച്ചതായി പരാതി. ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ചനാ(60)ണ് പരിക്കേറ്റത്. കാല് അറ്റുപോകുംവിധമുള്ള മുറിവ് പറ്റിയിട്ടുണ്ട്. ജോസഫിന്റെ ഭൂമി ഈടുവച്ച് അയൽവാസിയായ പുതുശേരിയിൽ...
ആലപ്പുഴ:കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM) ഫലം പ്രഖ്യാപിച്ചു. 52,500 പേര് റാങ്ക് പട്ടികയില്‍ ഇടം നേടി. ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്. 58340 പേര് യോഗ്യത നേടി, എന്‍ജിനീയറിങ്ങിൽ ആദ്യ...
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം. അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ...
കണ്ണൂർ : നഗരമധ്യത്തിലെ വാഹനത്തിരക്കേറിയ കവലയിൽ വൻകുഴി. കണ്ണൂർ ഗാന്ധി സർക്കിളിന് സമീപത്തെ എ.കെ.ജി. പ്രതിമയ്ക്ക് മുന്നിലാണ് ഗതാഗതക്കുരുക്കിന് കാരണമാകുംവിധം കുഴി രൂപപ്പെട്ടത്. കണ്ണൂരിൽനിന്ന് ഇതുവഴി തെക്കി ബസാർ, കക്കാട് ഭാഗത്തേക്ക് പോകുന്ന ഹ്രസ്വദൂര ബസുകളും...
കണ്ണൂര്‍: കുളിരുറങ്ങുന്ന ഉള്‍ക്കാടുകളില്‍ മാത്രം നടക്കുന്ന പിറവിക്ക് സാക്ഷ്യംവഹിച്ച സന്തോഷത്തിലാണ് തളിപ്പറമ്പ് ബക്കളം മീത്തല്‍ വീട്. പാമ്പുകളിലെ രാജാവായ രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ് വീട്ടിലൊരുക്കിയ കൃത്രിമ ഈറ്റില്ലത്തില്‍ വിരിഞ്ഞിറങ്ങിയത്. വനംവകുപ്പ് വാച്ചറും വന്യജീവി സംരക്ഷണ സംഘടനയായ...
വന്‍കിട ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ് പത്ത്ശതമാനത്തോളം വര്‍ധനവാണ് വരുത്തിയത്. പ്രധാനമായും 60 വയസ്സിന്...